Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BrisbaneMalayalis

Australia and Oceania

ക​രി​ങ്കു​ന്നം സം​ഗ​മം ബ്രി​സ്ബെ​യ്നി​ൽ ന​ട​ന്നു

ബ്രി​സ്ബെ​യ്ൻ: അ​ക്കേ​ഷ്യ റി​ഡ്ജി​ലെ വൈ​എം​സി​എ ഹാ​ളി​ൽ ക​രി​ങ്കു​ന്നം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വേ​ദി​യാ​യ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു.

നാ​ട്ടി​ൽ നി​ന്ന് വ​ന്ന മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു​കൊ​ണ്ട് സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ റോ​ണി പ​ച്ചി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​നു ആ​ല​പ്പാ​ട്ട്, അ​ലോ​ഷ്യ​സ് ചെ​റു​ക​ര, റോ​ബി​ൻ കു​ഴി​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രി​ങ്കു​ന്നം​കാ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ റോ​ണി പ​ച്ചി​ക്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Latest News

Corehub Up